കോണ്‍ഗ്രസിനെ പിന്നിലാക്കി മിസോറാമില്‍ എം എന്‍ എഫ് അധികാരത്തിലേക്ക്

Dec 11, 2018, 10:01 AM IST

മിസോറാമില്‍ എം എന്‍ എഫ് അധികാരത്തിലേക്ക് എത്തുമെന്ന് ഉറപ്പായി. പത്തിലധികം സീറ്റുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസുണ്ടെങ്കിലും ഇനിയൊരു അട്ടിമറി സാധ്യത കുറവാണ്.