QuickView

സ്തനാര്‍ബുദം തിരിച്ചറിയാൻ മൊബൈൽ ആപ്പ്

Oct 24, 2018, 6:23 PM IST

അർബുദ സാധ്യത കണ്ടെത്താൻ മൊബൈൽ ആപ്ലിക്കേഷനുമായി മെക്സിക്കോയിൽ നിന്ന് വിദ്യാർത്ഥി. ഈവ എന്നാണ് ആപ്ലിക്കേഷന്റെ പേര്.