ഫോണ്‍ ഫോട്ടോഗ്രാഫി കുട്ടിക്കളിയല്ല I myG Techജി

Nov 15, 2018, 7:35 PM IST

ഇന്ന് മൊബൈലില്‍ ഒന്നല്ല സെല്‍ഫി ക്യാമറ അടക്കം മൂന്ന് ക്യാമറയും വച്ചാണ് പലരുടെയും നടത്തം. മൊബൈല്‍ ഫോട്ടോഗ്രാഫി എന്നത് ഒരു അമേച്വര്‍ ഫോട്ടോഗ്രാഫി ഉപാധി എന്നതില്‍ നിന്നും പിച്ചവച്ച് വളര്‍ന്നിരിക്കുന്നു. മൊബൈലില്‍ ക്യാമറ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില ഉപകാരപ്രഥമായ ടിപ്പ്സ് ആണ് myG Techജി ഇത്തവണ പരിചയപ്പെടുത്തുന്നത്.