QuickView

മോദിയെ വംശീയമായി അധിക്ഷേപിച്ച് അര്‍ജന്റീനിയന്‍ ചാനല്‍

Dec 1, 2018, 3:55 PM IST

മോഡിയ്ക്ക് നേരെ വംശീയാധിക്ഷേപവുമായി അർജന്റീനിയൻ ചാനൽ. അമേരിക്കൻ ടെലിവിഷൻ സീരീസായ സിംപ്‌സണിലാണ് മോദിയെ പരിഹസിച്ചു കൊണ്ടുള്ള കാർട്ടൂൺ പ്രത്യക്ഷപ്പെട്ടത്.