QuickView

യുദ്ധമില്ല, പക്ഷേ അതിര്‍ത്തികളിൽ സൈനികര്‍ മരിച്ചുവീഴുന്നതായി ആര്‍എസ്എസ് മേധാവി

Jan 18, 2019, 12:27 PM IST

ഭരണകൂടത്തിനും പൊലീസിനും പട്ടാളത്തിനുമുള്ള പോലെ ഉത്തരവാദിത്തങ്ങൾ പൊതുസമൂഹത്തിനുമുണ്ടെന്ന് മോഹൻ ഭഗവത് പറഞ്ഞു.