QuickView

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ മോഹൻലാലെത്തുമ്പോൾ ആശ്വാസമാകുന്നത് 'അമ്മ'യ്ക്കാണ്

Aug 8, 2018, 6:21 PM IST

സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ മോഹൻലാൽ എത്തും. വലിയ പ്രതിഷേധങ്ങളുണ്ടായിട്ടും സർക്കാർ ഇത്തരമൊരു നടപടി എടുത്തതിലൂടെ രക്ഷപെട്ടിരിക്കുന്നത് അമ്മയാണ്