ഹര്‍ത്താലില്‍ മധ്യ കേരളത്തില്‍ പരക്കെ അക്രമം; വാഹനം തടയുകയും ആളുകളെ ഇറക്കി വിടുകയും ചെയ്യുന്നു

Feb 18, 2019, 12:13 PM IST

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കേരള വ്യാപകമായി നടത്തുന്ന ഹര്‍ത്താലില്‍ അക്രമം രൂക്ഷം. എറണാകുളത്ത് പള്ളുരുത്തി, പെരുമ്പാവൂര്‍, ആലുവ എന്നിവിടങ്ങളില്‍ വ്യാപകമായി വാഹനം തടയുകയും യാത്രക്കാരെ ഇറക്കി വിടുകയും ചെയ്തു.