എസ് രാജേന്ദ്രൻ എംഎൽഎയുടെ ഭൂമി കയ്യേറ്റം; പരിശോധന ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ

Feb 13, 2019, 10:22 AM IST

മൂന്നാറിലെ ഇക്കാനഗറിലുള്ള ഭൂമിയുടെ കയ്യേറ്റവും അനധികൃത നിർമ്മാണവും സംബന്ധിച്ചാണ് വിശദമായ അന്വേഷണം വേണമെന്ന് വില്ലജ് ഓഫീസർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. റിപ്പോർട്ട് സബ് കളക്ടർക്ക് കൈമാറിയിട്ടുണ്ട്.