ക്രിമിനല്‍ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് ഉപയോഗിക്കുന്നയാളാണ് കൊല്ലപ്പെട്ട ശരത്‌ലാലെന്ന് മുന്‍ എംഎല്‍എ

Feb 22, 2019, 9:26 AM IST

ക്രിമിനല്‍ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് ഉപയോഗിക്കുന്നയാളാണ് കാസര്‍കോട് കൊല്ലപ്പെട്ട ശരത്‌ലാലെന്ന് ഉദുമ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ വി കുഞ്ഞിരാമന്‍. പെരിയ കല്യോട്ട് കോണ്‍ഗ്രസ് ക്രിമിനലുകളുടെ നാടാണെന്നും കുഞ്ഞിരാമന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.