രക്ഷാസംഘം മടക്കയാത്ര സാധിക്കാതെ കേരളത്തില്‍ കുടുങ്ങി

Aug 22, 2018, 4:09 PM IST

ദേശീയ ദുരന്തനിവാരണ സേനാ സംഘം മടക്കയാത്ര സാധിക്കാതെ കേരളത്തില്‍ അകപ്പെട്ടു. ട്രെയിനുകളുടെ ലഭ്യതക്കുറവ് മൂലമാണ് സംഘത്തിന് മടക്കയാത്ര സാധിക്കാത്തത്.