QuickView

രാത്രി പങ്കിടാൻ വിളിച്ചയാൾക്ക് ചുട്ട മറുപടി നൽകി നേഹ

Dec 29, 2018, 6:23 PM IST

വാട്സാപ്പിലൂടെ തന്റെ പിആർ മാനേജരോട് തന്നെക്കുറിച്ച് മോശമായി സംസാരിച്ചയാൾക്ക് ചുട്ട മറുപടി നൽകി നടി നേഹ സക്‌സേന. ചാറ്റിന്റെ സ്ക്രീൻഷോട്ടടക്കമാണ് നേഹ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.