എസ് ബാലകൃഷ്ണന്റെ സംഗീത ജീവിതത്തിലൂടെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ യാത്ര 'ഞാന്‍ ഇവിടെയുണ്ട്' കാണാം

Jan 17, 2019, 4:50 PM IST

പവനരച്ചെഴുതുന്നു കോലങ്ങളെന്നും, കണ്ണീര്‍ കായലിലേതോ, പൂക്കാലം വന്നു പൂക്കാലം, നീര്‍പളുങ്കുകള്‍ ചിതറി വീഴവേ.. തുടങ്ങിയ പാട്ടുകളിലൂടെ ആസ്വാദകമനസില്‍ ചിരപ്രതിഷ്ഠ നേടിയ സംഗീത സംവിധായകന്‍ എസ് ബാലകൃഷ്ണന്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ സംഗീതലോകത്തിലൂടെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ യാത്ര 'ഞാന്‍ ഇവിടെയുണ്ട്' എന്ന പരിപാടിയിലൂടെ സംപ്രേഷണം ചെയ്തിരുന്നു. പരിപാടി കാണാം.