ഇടുക്കി ലോക്‌സഭാ സീറ്റ് ഘടകകക്ഷികള്‍ക്ക് കൊടുക്കാനാവില്ലെന്ന് ജില്ലാ കോണ്‍ഗ്രസ്

Feb 1, 2019, 9:56 AM IST

വിട്ടുവീഴ്ചകള്‍ക്കും വിരട്ടലുകള്‍ക്കും മുന്നില്‍ നേതൃത്വം വീഴരുതെന്നും ഇടുക്കി ലോക്‌സഭാ സീറ്റ് ഘടകകക്ഷികള്‍ക്ക് കൊടുക്കാനാവില്ലെന്നും ഡിസിസി അധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരള കോണ്‍ഗ്രസ് ഇടുക്കിയില്‍ കണ്ണുവച്ച് സീറ്റാവശ്യപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ കോണ്‍ഗ്രസിന്റെ നീക്കം.