മണ്ഡലകാലം കഴിഞ്ഞതോടെ സാവകാശ ഹര്‍ജിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്ന് കോടിയേരി

Feb 8, 2019, 5:17 PM IST

ദേവസ്വം ബോര്‍ഡില്‍ ആശയക്കുഴപ്പമില്ലെന്നും എ പദ്മകുമാറിന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സീസണ്‍ കഴിഞ്ഞതോടെ സാവകാശ ഹര്‍ജിക്ക് പ്രസക്തി നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.