Dec 17, 2018, 9:44 AM IST
പുതുതായി 8000 ജീവനക്കാര്‍ വരുന്നതോടെ കെ എസ് ആര് ടി സിയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. കോടതിവിധി അനുസരിക്കുകയല്ലാതെ മറ്റു നിവൃത്തിയില്ലെന്നും ഇതുവരെയുള്ള നടപടികള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.