QuickView

സര്‍ക്കാരിലെ വിവാദ രംഗങ്ങള്‍ നീക്കി; തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് പ്രശനമില്ല

Nov 10, 2018, 11:22 AM IST

വിജയ് നായകനായ പുതിയ ചിത്രം സർക്കാരിനെതിരെ ഇനി പ്രതിഷേധമില്ലെന്നു തമിഴ്‌നാട് മന്ത്രി. ചിത്രത്തിലെ വിവാദ രംഗങ്ങളെല്ലാം  ഒഴിവാക്കിയ സാഹചര്യത്തിലാണ് ഇത്.