'സിപിഎമ്മിനും തകരാറുണ്ട്, എന്‍എസിഎസിനോട് ഇങ്ങനെ പ്രതികരിച്ചാല്‍ പോര..'

Feb 5, 2019, 9:15 PM IST

എന്‍എസ്എസിന് എല്ലാ കാര്യത്തിലും ഇടപെടാം തിരികെ ഒന്നും പറയാന്‍ പാടില്ലെന്ന ധിക്കാരം അംഗീകരിക്കാനാവില്ലെന്ന് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. ഒരു സംഘടന മാത്രം തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുന്നത് എതിര്‍ക്കപ്പെടേണ്ടതാണെന്നും സിപിഎം കോടിയേരി പറഞ്ഞതിനേക്കാള്‍ രൂക്ഷമായി പ്രതികരിക്കണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ പറഞ്ഞു.