QuickView

ഒമ്‌നി ഇനിയില്ല, പകരം ഈക്കോയെ കളത്തിലിറക്കി മാരുതി

Jan 18, 2019, 3:00 PM IST

ഈ വർഷം പകുതിയോടെ ഒമ്‌നിയെ പിൻവലിക്കുകയാണ് മാരുതി. പകരം ഈക്കോയാണ് ഇനി മോഡൽ നിരയിൽ തിളങ്ങുക.