മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയവരില്‍ ഒരാളുടെ മൃതദേഹം ഒരു മാസത്തിന് ശേഷം കണ്ടെത്തി

Jan 17, 2019, 10:21 AM IST

മേഘാലയയിലെ ഖനിയില്‍ ഡിസംബര്‍ 13ന് കുടുങ്ങിയ 15 തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. 200 അടി താഴ്ചയിലുള്ള മൃതദേഹം നാവികസേന നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്.