QuickView

ഇനി സ്ത്രീകള്‍ക്ക് ഇരുന്ന് പണിയെടുക്കാം; നിയമം പ്രാബല്യത്തില്‍

Oct 23, 2018, 6:35 PM IST

സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ ഇരിക്കാനുള്ള നിയമത്തിൽ ഭേഭഗതി.തുണികൾക്കടകളും ജ്വല്ലറികളും ഉൾപ്പെടുന്ന തൊഴിലിടങ്ങളിലെ സ്ത്രീകൾക്കായാണ് ഇത്.