വനിതാമതിലില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരം ശേഖരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം

Dec 27, 2018, 12:26 PM IST

വനിതാമതിലില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരം ഉള്‍പ്പെടെ അറിയാന്‍ ഇന്നുവൈകിട്ട് സംഘാടക സമിതി യോഗം വിളിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദ്ദേശം. അവധിദിവസം സ്‌ക്വാഡ് വര്‍ക്ക് നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.