QuickView

തീപിടിച്ച് പെട്രോള്‍ വില; മഹാരാഷ്ട്രയില്‍ 90 കടന്നു

Sep 11, 2018, 1:06 PM IST

 പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ത്താലിന് പിറ്റേന്നും ഇന്ധനത്തില്‍ വില വര്‍ദ്ധന. മഹാരാഷ്ട്രയിലെ പെട്രോളിന്‍റെ വില 90 രൂപയ്ക്ക് മുകളിലായി.