'അമൃതാനന്ദമയിയുടെ ബ്രഹ്മചര്യത്തെ കളിയാക്കി, കയ്യുംകെട്ടി നോക്കിയിരിക്കില്ലെ'ന്ന് കൃഷ്ണദാസ്

Jan 22, 2019, 1:12 PM IST

മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കവലച്ചട്ടമ്പികളെപ്പോലെ പെരുമാറുന്നതായി ബി ജെ പി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. സന്യാസ സമൂഹത്തിനെതിരായ നിലപാട് തുടര്‍ന്നാല്‍ വിശ്വാസസമൂഹം കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.