പിറവം പള്ളിത്തര്‍ക്ക കേസില്‍ നിന്നും രണ്ടാമത്തെ ബെഞ്ചും പിന്മാറി; ഹൈക്കോടതി കോടതിയില്‍ നാടകീയ രംഗങ്ങള്‍

Dec 21, 2018, 11:11 AM IST


ജസ്റ്റിസ് ചിദംബരേഷ് യാക്കോബായ വിഭാഗത്തിന് വേണ്ടി മുമ്പ് ഹാജരായെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം