പിറവം പള്ളിയില്‍ വിശ്വാസികള്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നു; പള്ളിയ്ക്ക് മുന്നില്‍ വന്‍ പൊലീസ് സന്നാഹം

Dec 10, 2018, 3:44 PM IST


സ്ത്രീകളടക്കം പള്ളിയ്ക്ക് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നു; സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് വിശ്വാസികള്‍