യുപിഎ ഭരിച്ചാല്‍ മന്ത്രിസ്ഥാനം; മലപ്പുറത്ത് വീണ്ടും കുഞ്ഞാലിക്കുട്ടി മത്സരിച്ചേക്കും

Dec 17, 2018, 2:17 PM IST

രണ്ടാംവട്ടം ലോകസഭയിലേക്കില്ലെന്ന് പറഞ്ഞിരുന്ന പി കെ കുഞ്ഞാലിക്കുട്ടി ഹിന്ദി ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ തീരുമാനം മാറ്റാന്‍ സാധ്യത. പൊതുസമ്മതനെയോ യു ഡി എഫ് വിമതനയോ മത്സരിപ്പിക്കാനാണ് എല്‍ ഡി എഫ് തീരുമാനം.