QuickView

അയ്യപ്പഭക്തന്റെ മരണത്തെക്കുറിച്ച് പൊലീസിന് പറയാനുള്ളത്

Nov 2, 2018, 11:59 AM IST

നിലയ്ക്കലിൽ നടന്ന പോലീസ് നടപടിക്കിടയിലാണ് ഇയാൾ മരിച്ചതെന്ന ബിജെപിയുടെ വാദം പൊളിയുന്നോ? അയ്യപ്പഭക്തന്റെ മരണത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്.