കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പില്‍ നിര്‍ണ്ണായ വെളിപ്പെടുത്തലുമായി നടി ലീന മരിയ പോള്‍

Dec 16, 2018, 12:58 PM IST

അധോലോക നേതാവ് രവി പൂജാരിയുടെ പേരില്‍ ആദ്യം 25 കോടി അവശ്യപ്പെട്ടു; രവി പൂജാരിയുടെ പേരില്‍ മറ്റാരെങ്കിലും ഭീഷണിപ്പെടുത്തിയതായി സംശയിക്കുന്നതായും നടി