പോക്സോ കേസിൽ പ്രതിയായ ഇമാമിനായി തെരച്ചിൽ ഊർജ്ജിതം

Feb 13, 2019, 10:50 AM IST

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇമാം ഷഫീഖ് അൽ ഖാസിമിക്കായി ജന്മ നാട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പൊലീസ് തെരച്ചിൽ നടത്തുകയാണ്.  അഭിഭാഷകൻ വഴി കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.