QuickView

പത്തു വര്‍ഷം കൊണ്ട് ഇന്ത്യയിലെ പട്ടിണിനിരക്ക് പകുതിയായി കുറഞ്ഞു

Sep 21, 2018, 2:29 PM IST

പത്തു വര്‍ഷം കൊണ്ട് ഇന്ത്യയിലെ പട്ടിണിനിരക്ക് പകുതിയായി കുറഞ്ഞു. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമുമായി യോജിച്ചാണ് കണക്കുകള്‍ അവതരിപ്പിച്ചത്.