ശബരിമലയില്‍ മൂന്നാം ദിവസവും പ്രതിഷേധം ശക്തം; സന്നിധാനത്ത് എത്താനാകാതെ രഹ്നനയും കവിതയും മടങ്ങി

Oct 19, 2018, 12:55 PM IST

ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സംരക്ഷണയിലാണ് രണ്ടു യുവതികളും മല കയറിയത്. മല കയറാനെത്തിയ എറണാകുളം സ്വദേശി രഹാനയുടെ വീടിനു നേരെ അക്രമമുണ്ടാവുകയും ചെയ്തു.