പുല്‍വാമയിലെ ഭീകരാക്രമണം; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രിയുടെ വസതിയില്‍ യോഗം

Feb 16, 2019, 5:25 PM IST


റോ,ഐബി മേധാവികള്‍ സുരക്ഷ ഉപദേഷ്ടാവ്, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ പങ്കെടുക്കുന്ന യോഗമാണ് നടക്കുന്നത്