നാലുകക്ഷികള്‍ കൂടി ചേര്‍ന്നാല്‍ 47 ശതമാനം വോട്ട്, മന്ത്രിസ്ഥാനത്തെക്കുറിച്ച് ബാലകൃഷ്ണപിള്ള

Dec 26, 2018, 2:20 PM IST

ഔദ്യോഗികമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാക്കാനുള്ള തീരുമാനം സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ്(ബി) അധ്യക്ഷന്‍ ആര്‍ ബാലകൃഷ്ണപിള്ള. കൂട്ടത്തില്‍ എം എല്‍ എയുള്ള പാര്‍ട്ടി എന്ന നിലയില്‍ മന്ത്രിസ്ഥാനം ആവശ്യപ്പെടുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറയുന്നു.