QuickView

കാർഷിക വായ്‌പകൾ എഴുതിത്തള്ളരുതെന്ന് രഘുറാം രാജൻ

Dec 16, 2018, 4:11 PM IST

കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് വാഗ്ദാനം നൽകരുതെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ. സംസ്ഥാനങ്ങളുടെ സാമ്പത്തിക നിലയെ ഇത് തകിടം മറിക്കുമെന്ന് അദ്ദേഹം പറയുന്നു.