ആര്‍എസ്എസ് സ്ഥാപകന്‍ രാജ്യസ്‌നേഹിയാണ് എന്ന് പറഞ്ഞതിനാണ് പ്രണബ് മുഖര്‍ജിക്ക് ഭാരത രത്‌നം നല്‍കിയത്; രാജ്മോഹൻ ഉണ്ണിത്താൻ

Jan 27, 2019, 9:39 AM IST

ഭൂപൻ ഹസാരിക ഒരു ബഹുമുഖപ്രതിഭയാണെന്നും എന്നാൽ അദ്ദേഹം ബിജെപി അംഗമായതിനാലാണ് ഭാരത രത്നം നൽകിയതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ന്യൂസ് അവറിൽ പറഞ്ഞു.