QuickView

കേരളത്തിനായി ചോറ് വിളമ്പി ബോളിവുഡ് താരം

Aug 24, 2018, 5:31 PM IST

ബോളിവുഡ് നടൻ രൺദീപ് ഹൂഡ ആണ് കേരളത്തിലെ ക്യാമ്പുകളിലേക്ക് ആഹാരവുമായെത്തിയത്. സിഖ് സംഘടനയായ ഖൽസ എയ്ഡിനൊപ്പമാണ് ഹൂഡ എത്തിയത്