സദാചാര പൊലീസാകേണ്ട, മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ തുറക്കാന്‍ സുപ്രീംകോടതി

Jan 17, 2019, 2:12 PM IST

ഡാന്‍സ് ബാറുകളെ നിയന്ത്രിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പാക്കിയ നിയമം നിരോധനമായി മാറിയെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. ഡാന്‍സ് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയ കോടതി പല നിയന്ത്രണങ്ങളും എടുത്തുകളയുകയും ചെയ്തു.