QuickView

വമ്പിച്ച വിലക്കുറവിൽ റെനോ ക്യാപ്ച്ചർ

Jan 18, 2019, 6:09 PM IST

വിപണിയിലുണ്ടായ തിരിച്ചടി നേരിടാൻ ഉഗ്രൻ വിലക്കുറവുമായി റെനോ ക്യാപ്ച്ചർ. ഡസ്റ്ററിനേക്കാൾ കുറഞ്ഞ വിലയാണ് ക്യാപ്ച്ചറിന് ഇപ്പോൾ  നിർമ്മാതാക്കൾ നൽകുന്നത്.