QuickView

17കാരി പീഡനത്തിനിരയായെന്നല്ല താന്‍ പറഞ്ഞത്, വിശദീകരണവുമായി രേവതി

Oct 14, 2018, 12:56 PM IST

ഡബ്ല്യുസിസിയുടെ പത്രസമ്മേളനത്തിലെ പരാമര്‍ശത്തിന് വ്യക്തത വരുത്തി രേവതി.അത്തരമൊരു സംഭവം ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് രേവതി പ്രതികരിക്കുന്നത്.