പ്രിയനന്ദനനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

Jan 25, 2019, 5:02 PM IST

സംവിധായകന്‍ പ്രിയനന്ദനനെ മര്‍ദ്ദിച്ച് തലയില്‍ ചാണകവെള്ളമൊഴിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകനെ പൊലീസ് പിടികൂടി. തൃശ്ശൂര്‍ വല്ലച്ചിറ സ്വദേശി സരോവറിനെയാണ് കൊടുങ്ങല്ലൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.