ശബരിമലയില്‍ ദര്‍ശനത്തിന് യുവതികള്‍ എത്തിയപ്പോള്‍ ഇന്ന് നടന്നത്

Oct 19, 2018, 1:30 PM IST

ശ്രീകോവില്‍ അടയ്ക്കുമെന്ന് തന്ത്രി പറഞ്ഞോടെ യുവതികള്‍ക്ക് മടങ്ങേണ്ടി വന്നു. പൊലീസ് അകമ്പടിയിലാണ് യുവതികള്‍ മലയിറങ്ങിയത്.