QuickView

20 വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാന്‍ ഖാനും സഞ്ജയ് ലീല ബന്‍സാലിയും ഒന്നിക്കുന്നു

Feb 23, 2019, 4:44 PM IST

'ഹം ദില്‍ ദേ ചുകേ സനം' എന്ന ചിത്രത്തിന് ശേഷം 20 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.