സര്‍ക്കാര്‍ വാക്കുപാലിച്ചില്ല;നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ കുടുംബം സെക്രട്ടേറിയറ്റിന് മുന്പില് സമരത്തില്‍
Dec 10, 2018, 3:27 PM IST
സര്‍ക്കാര്‍ വാഗ്ദാനം നല്കിയ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ല; നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സന്കുമാറിന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്പില് അനശ്ചിതകാല സമരത്തില്‍