കാട്ടിലൂടെ ഒളിഞ്ഞുകയറാമെന്നും കരുതേണ്ട, എല്ലായിടത്തും പൊലീസുണ്ട്

Nov 15, 2018, 3:28 PM IST

യുവതീപ്രവേശനം അനുവദിച്ച ശേഷമുള്ള ആദ്യ സീസണ്‍ സമാധാനത്തോടെ കടന്നുപോകില്ലെന്ന ബോധ്യത്തിലാണ് സന്നിധാനവും സമീപപ്രദേശങ്ങളും പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കുന്നത്. നാളെ വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കുന്നതിന് മുന്നോടിയായി പൊലീസ് ഒരുക്കുന്ന ക്രമീകരണങ്ങള്‍ ഇങ്ങനെയാണ്.