QuickView

വാഗ്ദാനം ചെയ്ത തൊഴിലെവിടെ? സാമ്പത്തിക സംവരണത്തിനെതിരെ ശിവസേന

Jan 10, 2019, 2:17 PM IST

സാമ്പത്തിക സംവരണത്തിനെതിരെ ശിവസേന രംഗത്ത്. ബിജെപി ഇതിന് വലിയ വില നൽകേണ്ടി വരുമെന്ന് ശിവസേന പറയുന്നു.