മുഖ്യമന്ത്രി തെമ്മാടിയാണെന്ന് ശോഭ, മര്യാദക്ക് സംസാരിക്കണമെന്ന് റഹിം

Jan 2, 2019, 9:44 PM IST

കള്ളന്മാര്‍ കയറുന്നതു പോലെ മാവോയിസ്റ്റുകളെ കയറ്റി വിശ്വാസികളുടെ നെഞ്ചില്‍ തീകോരിയിട്ട പിണറായി വിജയന്റെ പാര്‍ട്ടിക്കെതിരെ വിശ്വാസികള്‍ പരിഹാര കര്‍മ്മം നടത്തുമെന്ന് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍. തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടുമെന്നും ശോഭ ന്യൂസ് അവറില്‍ പറഞ്ഞു.