കൊച്ചിയില്‍ ഹനാന്റെ 'വൈറല്‍ ഫിഷ്'; ഉദ്ഘാടകനായി സലിം കുമാര്‍

Dec 6, 2018, 6:13 PM IST

മീന്‍വില്‍പ്പനയിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ ബിരുദ വിദ്യാര്‍ത്ഥിനി ഹനാന്‍ കൊച്ചിയില്‍ മൊബൈല്‍ ഫിഷ് സ്റ്റാള്‍ തുടങ്ങി. ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കായുള്ള വെബ്‌സൈറ്റും ആപ്പും പണിപ്പുരയിലാണെന്ന് ഹനാന്‍ പറഞ്ഞു.