പ്രിയപ്പെട്ടവരുടെ സോമ്‌നാഥ് ദാ; ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായകന്‍ സോമ്നാഥ് ചാറ്റര്‍ജിക്ക് വിട

Aug 13, 2018, 3:30 PM IST

മുന്‍ ലോക്‌സഭാ സ്പീക്കറും മുതിര്‍ന്ന സിപിഎം നേതാവുമായ സോമ്‌നാഥ് ചാറ്റര്‍ജി വിട വാങ്ങി. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം