QuickView

ജനങ്ങളെ നിരീക്ഷിക്കാൻ കേന്ദ്രം ഒരുമ്പെട്ടത് 7 തവണ

Aug 14, 2018, 3:41 PM IST

സാമൂഹിക മാധ്യമങ്ങളിലെ ജനങ്ങളുടെ ഇടപെടലുകൾ നിരീക്ഷിക്കാൻ കേന്ദ്രം ശ്രമിച്ചത് ഏഴ് വട്ടം. സ്വകാര്യ കമ്പനികൾക്ക് ഇതിനായി നൽകിയ ടെണ്ടറുകളുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്