QuickView

പ്രിയങ്ക ഗാന്ധിക്ക് ബൈപോളാർ ഡിസോർഡർ ആണെന്ന് സുബ്രഹ്മണ്യ സ്വാമി

Jan 27, 2019, 12:08 PM IST

പ്രിയങ്ക ഗാന്ധിക്ക് മാനസിക രോഗമുണ്ടെന്ന ആരോപണവുമായി ബിജെപി എംപി സുബ്രഹ്മണ്യ സ്വാമി. പ്രിയങ്ക ആളുകളെ ഉപദ്രവിക്കാറുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു.